വ്യത്യസ്തനായ ഒരു തടിയൻ


ഈ ചിത്രം നിങ്ങൾക്ക് എന്താണ് തോന്നിയത്
ഒരു before & after ചിത്രം ആണ്.
എന്തൊരു രൂപമാറ്റം അല്ലെ?
എന്നാൽ ഇതിൽ എന്തോ ഒരു വ്യത്യസ്ത ഉണ്ടല്ലോ. തടി കുറയ്ച്ചത് കാണിക്കാൻ ആയിരുന്നു എങ്കിൽ ആദ്യം കാണിച്ച തടി ഇല്ലാത്ത ഒരു ഫോട്ടോ കാണിച്ചെന്നേ.
ഓ അപ്പോൾ നിങ്ങൾ ചിന്തിക്കും ആ പാവം എന്തെങ്കിലും അസുഖം വല്ലതുമായിരിക്കും ആ ചെക്കന് എന്ന്.

ഇതു ഈ ചെക്കൻ മനഃപൂർവം വരുത്തി വെച്ചതാണ്.
നിങ്ങൾക്ക് വിശ്വാസം വന്നിട്ടില്ലായിരിക്കും അല്ലെ
തടി കുറയ്ക്കാൻ ഇന്ന് ആളുകൾ ഓരോ വഴികൾ അന്വേഷിച്ചു നെട്ടോട്ടം ഓടുമ്പോൾ ഇങ്ങനെ ഒക്കെ ആരെങ്കിലും ചെയ്യുമോ 

ഈ കാണുന്ന എങ്കിൽ കയറി ഈ ചെക്കന്റെ ചാനലിൽ ഒന്ന് കയറി നോക്ക്

എന്തായാലും ഇവൻ എന്തോ മഹാകാര്യം ആണെന്ന് എനിക്ക് തോന്നുന്നില്ല.
അവൻ അവന്റെ മരണം ഷൂട്ട്‌ ചെയ്തുകൊണ്ട് ഇരിക്കുന്നു 

അഭിപ്രായങ്ങള്‍