കുഞ്ഞുങ്ങളുടെ കൂടെ എങ്ങനെ കളിക്കാം
കുഞ്ഞുങ്ങളുടെ കൂടെ മാതാപിതാക്കൾ കളിക്കേണ്ട ആവശ്യം ഉണ്ടോ?
ഉണ്ട് അല്പസമയം അവർക്ക് ഒപ്പം ചിലവഴിക്കേണ്ടത് വളരെ ആവശ്യമാണ്.
കാരണം കുഞ്ഞുങ്ങൾ ഏറ്റവും അധികം ആഗ്രഹിക്കുന്നത് അവരുടെ മാതാപിതാക്കളുടെ സാനിധ്യമാണ്.
അവരുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആയിരിക്കണം മാതാപിതാക്കൾ.
നിങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടെങ്കിൽ തീർച്ചയായും ഇവിടെ പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കണം.
കുട്ടികളുടെ കൂടെ കളിക്കാൻ കഴിയുന്ന 5 ഇൻഡോർ ഗെയിമുകൾ ഇവിടെ പരിചയപ്പെടുത്താം;
1. Mini Table Football
കുഞ്ഞുങ്ങൾക്ക് വളരെ അധികം ഇഷ്ടപെടാവുന്ന ഒരു ഗെയിം.
ഈ product ഓൺലൈനിൽ ലഭ്യമാണ്:
https://amzn.to/3AZRGWP
ഇനിയും അതു ഉണ്ടാക്കണമെങ്കിൽ ഈ വീഡിയോ കാണുക :https://youtu.be/sA-rrjf9EwM
2. Rubix Cube
കുട്ടികൾക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒരു ഗെയിം.
ഒരു rubix cube solve ചെയ്താൽ കുട്ടികളുടെ memory power കൂടും.
Mental stress ഉം മാറിക്കിട്ടും.
ഇതിനുള്ള ലിങ്കുകൾ :
https://youtu.be/p90wF8NPT2Q
https://amzn.to/2W4XCzf
3. Treasure Hunt. കുട്ടികൾക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ അവർക്ക് ഇഷ്ടം ഉള്ള വസ്തുക്കൾ ഒളിപ്പിച്ചു വെക്കണം.
അതിനുള്ള clues ഒരു പേപ്പറിൽ എഴുതി അവർക്ക് കൊടുക്കണം. ആ clues ഉപയോഗിച്ച് അവർ treasure കണ്ടെത്തണം. ആ treasure ഒരു suprise ആയിരിക്കണം.
ഒരു വിഡിയോ കണ്ടോളു :https://youtu.be/ivpyPx8J4u4
4. ഏണിയും പാമ്പും. നമ്മളിൽ പലരും ഈ ഗെയിം കളിച്ചിട്ട് ഉള്ളവരാണ്. കുട്ടികൾക്ക് വിജയങ്ങളും തോൽവികളും ഒരുപോലെ face ചെയ്യാൻ സഹായിക്കുന്ന ഒരു ഗെയിമാണിത്.
5. Carrom Board. നമ്മുടെ പഴയ ഒരു തലമുറ ഒരുപാട് കളിച്ചിട്ടുള്ള ഒരു ഗെയിമാണിത്.കുട്ടികൾക്ക് ഒരു ലക്ഷ്യ ബോധം ഉണ്ടാവാൻ ഈ ഗെയിം സഹായിക്കും.
വിഡിയോ ഗെയിമും മൊബൈൽ ഗെയിമും ഒക്കെ ഒഴിവാക്കി കുട്ടികൾ പ്രയോജനം ഉണ്ടാകുന്ന ഇത്തരം ഗെയിമുകൾ കുട്ടികളെ പഠിപ്പിക്കുക.
നിങ്ങളുടെ കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ ഒരിക്കലും നിങ്ങളെ കുറ്റപ്പെടുത്താൻ ഇടവരരുത്. ആരുടെ മനസ്സിൽ നിങ്ങളെ കുറിച്ചുള്ള നല്ല ഓർമ്മകൾ ആയിരിക്കണം.
മാതാപിതാക്കൾ ആയിരിക്കണം അവരുടെ role models
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ